ഭാരതത്തിൻ്റെ വിവിധ സംസ്ഥാനങ്ങളിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന മതപരിവർത്തന നിരോധനനിയമങ്ങളും അതിലെ വകുപ്പുകളുടെ ദുരുപയോഗങ്ങളും ഭരണഘടനാ വിരുദ്ധമാണെന്ന് സീറോ
മലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ വിലയിരുത്തി.
ഉത്തർപ്രദേശിലെ സുൽത്താൻപൂർ ജില്ലാപരിധിയിൽ പോലീസ് ഏതാനും ക്രൈസ്തവവിശ്വാസികൾക്കു നേരെ നിർബന്ധിത മതപരിവർത്തന കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തത്, അവർ ബൈബിൾ കൈവശം വച്ചുവെന്നും വിതരണം നടത്തിയെന്നും മറ്റും ആരോപിച്ചുകൊണ്ടായിരുന്നു. എന്നാൽ യു. ......
'സുന്ദര പാണ്ഡ്യൻ' എന്ന ചിത്രം മുഖേന തമിഴ് സിനിമയിൽ പ്രവേശിച്ച മലയാളി നടിയാണ് ലക്ഷ്മി മേനോൻ. ഈ ചിത്രത്തിനെ തുടർന്ന് തുടർച്ചയായി മുൻനിര നടന്മാരോടൊപ്പം അഭിനയിക്കുകയും തമിഴിൽ വേഗത്തിൽ മുന്നേറുകയും ചെയ്ത ലക്ഷ്മി മേനോൻ പിന്നീട് കുറച്ച് വർഷത്തേക്ക് സിനിമയിൽ നിന്നും അപ്രത്യക്ഷമായി. ......
കാസർകോട്: പതിനാലുകാരൻ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ. ബെള്ളൂർ നെട്ടണിഗെ കുഞ്ചത്തൊട്ടിയിലെ ജയകര– അനിത ദമ്പതികളുടെ മകൻ പ്രജ്വൽ ആണ് മരിച്ചത്. ബെള്ളൂർ ഗവ. ......
കൊച്ചി: ഐട്രിപ്ള്ഇ മൈക്രോവേവ്സ്, ആന്റിനാസ് ആന്റ് പ്രൊപാഗേഷന് കോണ്ഫറന്സിന് (മാപ്കോണ്) ഗ്രാൻ്റ് ഹയാത്ത് ബോൾഗാട്ടി ലുലു ഇന്റര്നാഷണല് കണ്വെന്ഷന് സെന്ററിൽ തുടക്കമായി. സ്പേസ് ഡിപ്പാര്ട്ട്മെന്റ് സെക്രട്ടറിയും ഐ എസ് ആര് ഒ ചെയര്മാനുമായ ഡോ. ......
കോഴിമുട്ടയിൽ ക്യാൻസറിന് കാരണമായേക്കാവുന്ന AOZ എന്ന വിഷപദാർത്ഥം അടങ്ങിയിട്ടുണ്ടെന്ന സംശയം ബലപ്പെട്ടതിനെ തുടർന്ന് കർണാടക ഭക്ഷ്യ സുരക്ഷാ വിഭാഗം രംഗത്തിറങ്ങി. കോഴിമുട്ട വ്യാജമായി ഉൽപാദിപ്പിക്കുന്നുണ്ടോ? AOZ അടങ്ങിയിരിക്കുന്നത് അതിലാണോ എന്ന പരിശോധനയാണ് ആദ്യം നടക്കുന്നത്. ......
കോഴിക്കോട്: സരോവരത്തെ ചതുപ്പിൽ നിന്ന് കണ്ടെത്തിയ അസ്ഥികൾ, 2019ൽ കാണാതായ വെസ്റ്റ്ഹിൽ സ്വദേശിയായ കെ.ടി. വിജിലിന്റേതാണെന്ന് സ്ഥിരീകരിച്ചു.......
ദോഹ : ആഗോള അഴിമതിവിരുദ്ധ പോരാട്ടത്തിന് വേദിയായി
ദോഹ. അഴിമതിയെ ചെറുക്കാനും സത്യസന്ധത, സുതാര്യത എന്നിവ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്ന അന്താരാഷ്ട്ര വേദിയായ
അഴിമതിവിരുദ്ധ 11-ാം
യുഎൻ സമ്മേളനം ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽ താനി ഉദ്ഘാടനം ചെയ്തു.
ഡിസംബർ 15 മുതൽ 19 വരെ ദോഹയിൽ നടക്കുന്ന സമ്മേളനത്തിന്റെ
ഉദ്ഘാടന ചടങ്ങിൽ ശൈഖുമാരും മന്ത്രിമാരും ഉന്നത സർക്കാർ ഉദ്യോഗസ്ഥരും ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികളും വിദഗ്ധരും പങ്കെടുത്തു.ഐക്യരാഷ്ട്രസഭയുടെ അഴിമതിവിരുദ്ധ കൺവെൻഷനിൽ ഒപ്പുവെച്ച 192 രാജ്യങ്ങൾ സമ്മേളനത്തിൽ പങ്കാളിത്തം വഹിക്കുന്നു.
രണ്ടാം തവണയാണ് ഖത്തർഅഴിമതിവിരുദ്ധ യുഎൻ കൺവെൻഷന് വേദിയാകുന്നത്. ......
ദോഹ:ഖത്തറും ചൈനയും തമ്മിലുള്ള ബന്ധം ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഘട്ടത്തിലെത്തിയതായി ഖത്തറിലെ ചൈനീസ് അംബാസഡർ കാവോ ഷിയാവോളിൻ വ്യക്തമാക്കി. ചൈന–ഖത്തർ യുവജന കൈമാറ്റവും സംവാദവും സംബന്ധിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രസിഡന്റ് ഷി ജിൻപിംഗ്യും അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനിയും നൽകിയ തന്ത്രപരമായ മാർഗനിർദേശങ്ങളുടെ പശ്ചാത്തലത്തിൽ, കഴിഞ്ഞ 11 വർഷമായി ചൈന–ഖത്തർ തന്ത്രപ്രധാന പങ്കാളിത്തം ഫലപ്രദമായി വികസിച്ചുവരുകയാണെന്നും ഇത് രാജ്യാന്തര സൗഹൃദ സഹകരണത്തിന്റെ മാതൃകയായിത്തീർന്നുവെന്നും അംബാസഡർ പറഞ്ഞു.ഇരു രാജ്യങ്ങൾക്കുമിടയിലെ രാഷ്ട്രീയ പരസ്പരവിശ്വാസം ശക്തിപ്പെടുകയാണെന്നും, പരസ്പരത്തിന്റെ പ്രധാന താൽപര്യങ്ങളെയും നിർണായക വിഷയങ്ങളെയും പിന്തുണച്ചുകൊണ്ട് മുന്നോട്ടുപോകുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ......